¡Sorpréndeme!

അഡാറ് ലവ് ഡിസ്‌ലൈക്ക് കൊണ്ട് ഹിറ്റ്! | filmibeat Malayalam

2018-09-21 277 Dailymotion

Oru Adar love song freak penne song on trending in youtube
ഇന്നലെ മുതല്‍ ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ് ആണ് ഡിസ്‌ലൈക്കുകള്‍ കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. 'മാണിക്യ മലരായ പൂവി' എന്ന പാട്ട് ഹിറ്റാക്കിയതിന് ശേഷം സിനിമയില്‍ നിന്നും വരുന്ന പാട്ട് ആയിരുന്നതിനാല്‍ വലിയ പ്രതീക്ഷയായിരുന്നു.
#OruAdaarLove #FreakPenne